ഡാലസിൽ അന്തരിച്ച ജോൺ അലക്‌സാണ്ടർ ആന്ത്രാപ്പറിന്റെ ആകസ്മിക വിയോഗത്തിൽ കേരള അസോസിയേഷൻ ഓഫ് ഡാലസ് അനുശോചിച്ചു

DECEMBER 30, 2024, 3:31 AM

ഡാലസ് : പ്രശസ്ത മനുഷ്യസ്‌നേഹിയും വിജയകരമായ സംരംഭകനും കേരള അസോസിയേഷൻ ഓഫ് ഡാലസിന്റെ മികച്ച പിന്തുണക്കാരനുമായ ജോൺ അലക്‌സാണ്ടർ ആന്ത്രാപ്പറിന്റെ (76) ആകസ്മിക വിയോഗത്തിൽ കേരള അസോസിയേഷൻ ഓഫ് ഡാലസ് അനുശോചിച്ചു.

കേരള അസോസിയേഷൻ ഓഫ് ഡാലസിന്റെ ദീർഘകാല അംഗവും അഭ്യുദയകാംക്ഷിയുമായിരുന്നു ജോൺ ആന്ത്രപ്പർ. അദ്ദേഹം തുടക്കം മുതലേ ഇന്ത്യ കൾച്ചറൽ & എജ്യുക്കേഷൻ സെന്ററിൽ അംഗവും ഉദാരമായ സാമ്പത്തിക സംഭാവനയും നൽകിയിരുന്നു. ദുഃഖത്തിൽ കഴിയുന്ന കുടുംബത്തിനും സുഹൃത്തുക്കൾക്കും കേരള അസോസിയേഷൻ ഓഫ് ഡാലസ് ഞങ്ങളുടെ അഗാധമായ അനുശോചനം രേഖപ്പെടുത്തുന്നതായി സെക്രട്ടറിയുടെ അറിയിപ്പിൽ പറഞ്ഞു.

FUNERAL SERVICE
Viewing: January 10, 2025, Friday- 1:00 P.M.- 2:00 P.M
 St Ann Catholic Parish
180 Samuel Blvd
Coppell, TX 75019 USA

vachakam
vachakam
vachakam

Followed by :Requiem Mass: 2:30 P.M.- 3:30 P.M.

VISITATION
Rosary, Visitation & Farewell: 9-11:00 am,January 11 ,2025
Restland Cemetery and Memorial Park
13005 Greenville Ave.
Dallas, TX 75243 USA

Followed by: Burial at 12 noon
Abbey Estates Garden, Restland Memorial Park

vachakam
vachakam
vachakam

പി.പി. ചെറിയാൻ

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam