ജിനു പുന്നച്ചേരിൽ പുതിയ കെ.സി.എസ് ലെജിസ്ലേറ്റീവ് ബോർഡ് ചെയർമാൻ

FEBRUARY 27, 2025, 8:24 AM

ഷിക്കാഗോ: കെ.സി.എസ് ഷിക്കാഗോയുടെ പുതിയ ലെജിസ്ലേറ്റീവ് ബോർഡ് ചെയർമാനായി ജിനു പുന്നച്ചേരിലിന് ഐക്യകണ്‌ഠേന തെരഞ്ഞെടുത്തു.

കെ.സി.എസിന്റെ വിവിധ ബോർഡിലും കമ്മിറ്റുകളിലും വർക്ക് ചെയ്തിട്ടുള്ള ജിനു എന്തുകൊണ്ടും ഈ സ്ഥാനത്തിന് അനുയോജ്യമായ ഒരു വ്യക്തിയാണ്. വൈവിധ്യമാർന്ന പ്രവർത്തന പരിചയമുള്ള ജിനുവിന്റെ സേവനം കെ.സി.എസ് ഷിക്കാഗോയ്ക്ക് ഒരു മുതൽ കൂട്ടായിരിക്കും. 

കെ.സി.എസ് എക്‌സിക്യൂട്ടീവ് ജിനുവിനെ അഭിനന്ദിക്കുന്നതിനോടൊപ്പം തന്റെ പുതിയ കർമ്മ പദത്തിൽ വളരെയേറെ മുന്നേറാൻ സാധിക്കട്ടെ എന്ന് ആശംസിക്കുകയും ചെയ്യുന്നുവെന്ന് കെ.സി.എസ് ജനറൽ സെക്രട്ടറി ഷാജി പള്ളിവീട്ടിൽ പറഞ്ഞു.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam