അനുചിതമായ പെരുമാറ്റം, 100ലധികം ഇന്റലിജൻസ് ഉദ്യോഗസ്ഥരെ തുൾസി ഗബ്ബാർഡ് പുറത്താക്കി

FEBRUARY 28, 2025, 7:23 AM

വാഷിംഗ്ടൺ ഡിസി: നാഷണൽ സെക്യൂരിറ്റി ഏജൻസി (എൻഎസ്എ) ചാറ്റ് റൂമുകളിൽ കൈമാറ്റം ചെയ്യപ്പെട്ട ലൈംഗികത പ്രകടമാക്കുന്ന സന്ദേശങ്ങളിൽ ഉൾപ്പെട്ടതിന് 100ലധികം ഇന്റലിജൻസ് ഉദ്യോഗസ്ഥരെ പുറത്താക്കിയതായി തുൾസി ഗബ്ബാർഡ് പ്രഖ്യാപിച്ചു.

ഫെബ്രുവരി 25ന് നാഷണൽ ഇന്റലിജൻസിന്റെ പുതിയ ഡയറക്ടർ തുൾസി ഗബ്ബാർഡിന്റെ ആദ്യ നടപടികളിൽ ഒന്നാണിത്. 'ഇന്റലിജൻസ് സമൂഹത്തിൽ നിന്നുള്ള 100ലധികം ആളുകൾ വിശ്വാസ ലംഘനം  നടത്തുകയും അതിൽ പങ്കെടുക്കുകയും ചെയ്തിട്ടുണ്ട്,

'അവരെല്ലാം പിരിച്ചുവിടുമെന്നും അവരുടെ സുരക്ഷാ അനുമതികൾ റദ്ദാക്കുമെന്നും ഇന്ന് ഒരു നിർദ്ദേശം പുറപ്പെടുവിച്ചുവെന്നും ഫോക്‌സ് ന്യൂസിന്റെ ജെസ്സി വാട്ടേഴ്‌സിന് നൽകിയ അഭിമുഖത്തിൽ ഗബ്ബാർഡ് പറഞ്ഞു.

vachakam
vachakam
vachakam

പ്രൊഫഷണൽ ഉപയോഗത്തിനായി ഉദ്ദേശിച്ചിട്ടുള്ള ഒരു എൻഎസ്എ പ്ലാറ്റ്‌ഫോം ഉപയോഗിച്ച് അത്തരം 'ഗുരുതരമായ  പെരുമാറ്റത്തിൽ' ഏർപ്പെടുന്നതിൽ ഉദ്യോഗസ്ഥർ 'ധിക്കാരി'കളാണെന്നു ണെന്ന് ഗബ്ബാർഡ് ഊന്നിപ്പറഞ്ഞു.

പി.പി. ചെറിയാൻ

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam