മാഡ്രിഡ് : കഴിഞ്ഞദിവസം നടന്ന മാഡ്രിഡ് മാസ്റ്റേഴ്‌സ് ടെന്നിസ് ഫൈനലിൽ വിജയിച്ച് ലോക ഒന്നാം നമ്പർ ഇറ്റാലിയൻ താരം യാന്നിക്ക് സിന്നർ. 6-1, 6-2 എന്ന സ്‌കോറിന് അലക്‌സിസ് സ്വരേവിനെ തോൽപ്പിച്ച സിന്നർ തുടർച്ചയായി അഞ്ച് എ.ടി.പി മാസ്റ്റേഴ്‌സ് 1000 കിരീടങ്ങൾ നേടുന്ന ആദ്യ താരമെന്ന റെക്കോർഡും സ്വന്തമാക്കി.
കഴിഞ്ഞ വർഷം നടന്ന പാരീസ് മാസ്റ്റേഴ്‌സിലും ഈ വർഷം നടന്ന ഇന്ത്യൻവെൽസ്, മയാമി, മോണ്ടികാർലോ മാസ്റ്റേഴ്‌സ് ടൂർണമെന്റുകളിലും സിന്നറാണ് കിരീടമുയർത്തിയിരുന്നത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
