ലോകകപ്പ് ഫുട്ബാൾ യോഗ്യതാ മത്സരത്തിൽ ദക്ഷിണ കൊറിയെ സമനിലയിൽ തളച്ച് ഒമാൻ. ഇരുടീമും ഓരോ ഗോൾ വീതം അടിച്ച് സമനിലയിൽ പിരിയുകയായിരുന്നു. ഇതോടെ ലോകകപ്പ് യോഗ്യതയ്ക്കുള്ള സാധ്യതയും ഒമാൻ സജീവമാക്കി.
മുഹമ്മദ് അൽ ഗസ്സാനിയുടെ പാസിലായിരുന്നു സമനില ഗോൾ പിറന്നത്. ദക്ഷിണ കൊറിയയെ അവരുടെ നാട്ടിൽ വെച്ച് സമനിലയിൽ തളക്കാൻ സാധിച്ചത്
ഒമാന് അടുത്ത കളികളിൽ ആത്മവിശ്വാസം വർധിപ്പിക്കും. ജൂൺ 25ന് കുവൈത്തിനെതിരെ ആണ് ഒമാന്റെ അടുത്ത മത്സരം.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്