വിനീഷ്യസ് ജൂനിയർ റയൽ മാഡ്രിഡിൽ 2032 വരെ തുടരും

AUGUST 8, 2026, 4:25 AM

മാഡ്രിഡ് : ബ്രസീലിയൻ വിംഗർ വിനീഷ്യസ് ജൂനിയറുമായി സ്പാനിഷ് ഫുട്ബാൾ ക്ലബ് റയൽ മാഡ്രിഡ് ആറുവർഷത്തേക്കു കൂടി കരാർ ഒപ്പിട്ടു. 2032വരെ വിനി റയലിൽ തുടരും.

എട്ടുവർഷമായി റയലിന് വേണ്ടി കളിക്കുന്ന വിനി അടുത്ത സീസണിൽ റയൽ വിടുമെന്ന് ശ്രുതിയുണ്ടായിരുന്നു. ഇംഗ്ലീഷ് ക്ലബ് ആഴ്‌സനൽ ഉൾപ്പടെ വിനിക്കുവേണ്ടി വലവീശുകയും ചെയ്തിരുന്നു.

എന്നാൽ താരത്തെ കൈവിടേണ്ടെന്ന തീരുമാനമാണ് റയൽ മാഡ്രിഡ് മാനേജ്‌മെന്റ് സ്വീകരിച്ചത്. 2018ൽ റയലിലെത്തിയ വിനി ക്ലബിനായി 375 മത്സരങ്ങൾ കളിക്കുകയും 128 ഗോളുകൾ നേടുകയും ചെയ്തിട്ടുണ്ട്.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam