വിശാഖപട്ടണം : ആദ്യ ടെസ്റ്റിലെ വിജയത്തിന് ശേഷം രണ്ടാം ടെസ്റ്റിൽ ഇന്ത്യയെ 'അടിമയാക്കി മുട്ടിലിഴയിക്കും' എന്ന അർത്ഥം വരുന്ന 'ഗ്രോവൽ' എന്ന വാക്ക് പ്രയോഗിച്ചതിൽ ഖേദം പ്രകടിപ്പിച്ച് ദക്ഷിണാഫ്രിക്കൻ കോച്ച് ഷുക്രി കോൺറാഡ്. ക്രിക്കറ്റിൽ വംശവെറിയെ ദ്യോതിപ്പിക്കുന്നതാണ് ഈ പദപ്രയോഗം. ഇതിന്റെ പേരിൽ ഷുക്രി വലിയ വിമർശനങ്ങൾ നേരിട്ടിരുന്നു.
കഴിഞ്ഞദിവസം വിശാഖപട്ടണത്ത് മൂന്നാം ഏകദിനത്തിന് ശേഷം മാദ്ധ്യമങ്ങളോട് സംസാരിക്കവേയാണ് ഷുക്രി തന്റെ പ്രയോഗത്തിൽ ഖേദം രേഖപ്പെടുത്തിയത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
