 
            -20251025012453.jpg) 
            
ഓസ്‌ട്രേലിയക്കെതിരെ മൂന്നാം ഏകദിനത്തില്‍ പരിക്കേറ്റതിനെ തുടര്‍ന്ന് ചികിത്സ പുര്‍ത്തിയാക്കികൊണ്ടിരിക്കുന്ന ഇന്ത്യന്‍ താരം ശ്രേയസ് അയ്യര്‍ക്ക് രണ്ട് മാസം വിശ്രമം വേണ്ടി വന്നേക്കും.
ശസ്ത്രക്രിയക്ക് ശേഷം അദ്ദേഹം ആരോഗ്യം വീണ്ടെടുക്കുന്നുണ്ടെങ്കിലും പൂര്‍ണമായി ശരീരം പാകമാകാന്‍ രണ്ട് മാസമെടുക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍ വരുന്നത്.
ഇതോടെ, അടുത്ത മാസം ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ നടക്കുന്ന ഏകദിന പരമ്പരയും ശ്രേയസിന് നഷ്ടമാവും. ജനുവരിയില്‍ ന്യൂസിലന്‍ഡിനെതിരെ നടക്കുന്ന ഏകദിന പരമ്പരയിലും താരം കളിക്കുന്ന കാര്യം ഉറപ്പില്ല.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
 
ഇവിടെ ക്ലിക്ക് ചെയ്യുക
. 
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
 
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
 
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
