പരിക്ക് മാറി തിരിച്ചെത്തിയ നെയ്മറിന് വീണ്ടും പരിക്ക്

APRIL 18, 2025, 7:56 AM

ഒരു മാസത്തെ പരിക്കിന് ശേഷം തിരിച്ചെത്തിയ നെയ്മർ ജൂനിയറിന്, ഇന്ന് പുലർച്ചെ നടന്ന സാന്റോസിന്റെ മത്സരത്തിൽ വീണ്ടും പരിക്ക്.

34 മിനിറ്റിനുള്ളിൽ താരം പരിക്ക് കാരണം കളം വിടേണ്ടിവന്നത് ഫുട്‌ബോളിലേക്കുള്ള അദ്ദേഹത്തിന്റെ തിരിച്ചുവരവിന് തിരിച്ചടിയായി.

ഒരു മാസത്തെ പരിക്ക് കഴിഞ്ഞ് കഴിഞ്ഞ ഞായറാഴ്ച മാത്രമാണ് നെയ്മർ തിരിച്ചെത്തിയത്.

vachakam
vachakam
vachakam

അൽ ഹിലാലിൽ നിന്ന് സാന്റോസിൽ തിരിച്ചെത്തിയതിന് ശേഷം ഫോമിലായെങ്കിലും പരിക്ക് കാരണം നെയ്മർ വീണ്ടും വലയുകയാണ്. 

നെയ്മറിന് നേരത്തെ ഏറ്റ പരിക്ക് തന്നെയാണ് വീണ്ടും ഏറ്റിരിക്കുന്നത്. പുതിയ പരിക്ക് എത്ര കാലം നെയ്മറിനെ പുറത്തിരുത്തും എന്ന് വ്യക്തമല്ല.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam