ബംഗ്ലാദേശിനെതിരെ ജയത്തോടെ ന്യൂസിലൻഡ് ഒപ്പം

MAY 3, 2026, 4:15 AM

മിർപൂർ: ബംഗ്ലാദേശിനെതിരായ ട്വന്റി20 പരമ്പരയിലെ അവസാന മത്സരത്തിൽ 6 വിക്കറ്റിന്റെ ജയം നേടി മൂന്ന് മത്സരങ്ങൾ ഉൾപ്പെട്ട പരമ്പര സമനിലയാക്കി ന്യൂസിലാൻഡ്. 15 ഓവറാക്കി ചുരുക്കിയ മത്സരത്തിൽ

ആദ്യം ബാറ്റ് ചെയ്ത ബംഗ്ലാദേശിനെ ന്യൂസിലാൻഡ് 14.2 ഓവറിൽ 102 റൺസിന് ഓൾഔട്ടാക്കി. മറുപടിക്കിറങ്ങിയ ന്യൂസിലാൻഡ് 4 വിക്കറ്റ് നഷ്ടപ്പെടുത്തി 11.4 ഓവറിൽ വിജയലക്ഷ്യത്തിലെത്തി. 31 പന്തിൽ പുറത്താകാതെ 62 റൺസ് നേടിയ ന്യൂസിലാൻഡിന്റെ ബേവോൺ ജേക്കബ്‌സാണ് കളിയിലെ താരം.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam