ചെൽസിയെ തോൽപ്പിച്ച് മാഞ്ചസ്റ്റർ യുണൈറ്റഡ്

APRIL 19, 2026, 4:44 AM

പ്രീമിയർ ലീഗിൽ ചെൽസിക്കെതിരെ സ്റ്റാംഫോർഡ് ബ്രിഡ്ജിൽ നടന്ന മത്സരത്തിൽ മാഞ്ചസ്റ്റർ യുണൈറ്റഡ് എതിരില്ലാത്ത ഒരു ഗോളിന് വിജയിച്ചു. മത്സരത്തിന്റെ 43-ാം മിനിറ്റിൽ മാത്യൂസ് കുൻഹ നേടിയ ഗോളാണ് മാഞ്ചസ്റ്റർ യുണൈറ്റഡിന് നിർണ്ണായകമായ വിജയം സമ്മാനിച്ചത്.

ഈ വിജയത്തോടെ മാഞ്ചസ്റ്റർ യുണൈറ്റഡ് പ്രീമിയർ ലീഗ് പോയിന്റ് പട്ടികയിൽ 33 മത്സരങ്ങളിൽ നിന്ന് 58 പോയിന്റുമായി മൂന്നാം സ്ഥാനത്ത് തുടരുകയാണ്.

പരാജയത്തോടെ 48 പോയിന്റുമായി ആറാം സ്ഥാനത്താണ് ചെൽസി.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam