ഐ.എസ്.എല്ലിൽ കേരള ബ്‌ളാസ്റ്റേഴ്‌സിന് തോൽവിയോടെ തുടക്കം

FEBRUARY 14, 2026, 11:57 PM

കൊൽക്കത്ത : വൈകിത്തുടങ്ങിയ ഐ.എസ്.എല്ലിൽ തോറ്റ് തുടങ്ങി കേരള ബ്‌ളാസ്റ്റേഴ്‌സ്.

ഇന്നലെ കൊൽക്കത്തയിൽ നടന്ന പുതിയ സീസണിലെ ആദ്യ മത്സരത്തിൽ മറുപടിയില്ലാത്ത രണ്ടു ഗോളുകൾക്ക് മോഹൻ ബഗാൻ സൂപ്പർ ജയന്റ്‌സാണ് മഞ്ഞപ്പടയെ കണ്ണീരുകുടിപ്പിച്ചത്.

ഇരു പകുതികളിലുമായി ഓരോ ഗോൾ വീതമാണ് ബഗാൻ നേടിയത്. 36-ാം മിനിട്ടിൽ ജാമീ മക്‌ലാരനും 90+7ാം മിനിട്ടിൽ ടോം ആൽഡ്രെഡുമാണ് ബഗാനുവേണ്ടി സ്‌കോർ ചെയ്തത്.

vachakam
vachakam
vachakam

അടുത്ത ഞായറാഴ്ച നടക്കുന്ന ആദ്യ ഹോംമാച്ചിൽ കേരള ബ്‌ളാസ്റ്റേഴ്‌സ് കൊച്ചി കലൂർ ജവഹർ ലാൽ നെഹ്രു സ്റ്റേഡിയത്തിൽ വച്ച് മുംബയ് സിറ്റി എഫ്.സിയെ നേരിടും.

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

TRENDING NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam