ടിം ഡേവിഡിന് പിഴ

APRIL 14, 2026, 4:01 AM

മുംബയ് : കഴിഞ്ഞദിവസം മുംബയ് ഇന്ത്യൻസിന് എതിരായ മത്സരത്തിനിടെ അമ്പയർമാർക്ക് പന്ത് കൊടുക്കാതെ കൈയിൽവച്ച ആർ.സി.ബി താരം ടിം ഡേവിഡിന് മാച്ച് ഫീയുടെ 25ശതമാനം പിഴ വിധിച്ച് മാച്ച് റഫറി. 

മത്സരത്തിനിടെ 18 -ാം ഓവറിൽ ഡേവിഡ് തുടർച്ചയായി രണ്ട് സിക്‌സുകൾ പറത്തിയപ്പോൾ പന്തിന് രൂപമാറ്റം സംഭവിച്ചിരുന്നു. ഇതേത്തുടർന്ന് റിസർവ് അമ്പയർ ഉപയോഗിച്ച പന്തുകളുടെ പെട്ടിയുമായി എത്തിയപ്പോൾ ഇതിൽ നിന്ന് ഒരു പന്തെടുത്ത ഡേവിഡ് അത് കയ്യിലിട്ട് അമ്മാനമാടി.

പലതവണ അമ്പയർമാർ പന്ത് ചോദിച്ചിട്ടും കൊടുത്തില്ല. ഒടുവിൽ ദേഷ്യപ്പെട്ടാണ് അമ്പയർമാർ പന്തുവാങ്ങിയത്.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam