യാനിക് സിന്നറും ജോക്കോവിച്ച് നാഷണൽ ബാങ്ക് ഓപ്പണിൽ നിന്നും പിന്മാറി

JULY 27, 2026, 3:44 AM

നാഷണൽ ബാങ്ക് ഓപ്പണിൽ പുരുഷ ടെന്നീസിലെ വമ്പൻ പോരാട്ടങ്ങൾ ഇത്തവണ ഉണ്ടാകില്ല. ലോക ഒന്നാം നമ്പർ താരമായ യാനിക് സിന്നറും 24 തവണ ഗ്രാൻഡ് സ്ലാം കിരീടം നേടിയ നോവാക് ജോക്കോവിച്ചും നാഷണൽ ബാങ്ക് ഓപ്പണിൽ നിന്ന് പിന്മാറി.

കൂടാതെ കാർലോസ് അൽകാരാസ് പട്ടികയിൽ ഉൾപ്പെട്ടിരുന്നുമില്ല. ഇതോടെ ഏറ്റവും ശ്രദ്ധേയരായ മൂന്ന് താരങ്ങളുടെ സാന്നിധ്യം ടൂർണമെന്റിന് നഷ്ടമാകും.

ഓഗസ്റ്റ് ഒന്നിനാണ് എടിപി മാസ്റ്റേഴ്‌സ് 1000 ടൂർണമെന്റ് ആരംഭിക്കുന്നത്.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam