ഇപ്‌സ്വിച്ച് ടൗൺ പ്രീമിയർ ലീഗിൽ തിരിച്ചെത്തി

MAY 3, 2026, 8:05 AM

ലണ്ടൻ: ഒരു സീസണിന്റെ ഇടവേളയ്ക്ക് ശേഷം ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ തിരിച്ചെത്തി ഇപ്‌സ്വിച്ച് ടൗൺ. രണ്ടാം ഡിവിഷനായി ചാമ്പ്യൻഷിപ്പിൽ തങ്ങളുടെ നിർണായകമായ അവസാന മത്സരത്തിൽ ക്യൂൻസ് പാർക്ക് റേഞ്ചേഴ്‌സിനെ മറുപടിയില്ലാത്ത മൂന്ന് ഗോളുകൾക്ക് തകർത്താണ് ഇപ്‌സ്വിച്ച് പ്രിമിയർലീഗിൽ സ്ഥാനം ഉറപ്പിച്ചത്.

ജയത്തോടെ ഇപ്‌സ്വിച്ച് മിൽവാലിയെ മറികടന്ന് ചാമ്പ്യൻഷിപ്പിലെ റണ്ണറപ്പായാണ് പ്രീമിയർ ലീഗിന് ടിക്കറ്റെടുത്തത്. ഇപ്‌സ്വിച്ചിന് 84ഉം മിൽവാലിക്ക് 83ഉം പോയിന്റാണുള്ളത്. ഒന്നാം സ്ഥാനത്തുള്ള കൊവൻട്രി നേരത്തേ തന്നെ പ്രീമിയർ ലീഗിലേക്ക് യോഗ്യത നേടിയിരുന്നു.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam