ബെനോനി : ദക്ഷിണാഫ്രിക്കയ്ക്ക് എതിരായ അഞ്ചാം ട്വന്റി20 മത്സരത്തിലും ഇന്ത്യൻ വനിതാ ക്രിക്കറ്റ് ടീമിന് തോൽവി.
ഇന്നലെ ബെനോനിയിൽ 23 റൺസിനാണ് പരമ്പരയിലെ നാലാം തോൽവി ഇന്ത്യ ഏറ്റുവാങ്ങിയത്. 4 -1ന് ദക്ഷിണാഫ്രിക്ക പരമ്പര സ്വന്തമാക്കി.
ബെനോനിയിൽ ആദ്യം ബാറ്റുചെയ്ത ദക്ഷിണാഫ്രിക്ക 155/6 എന്ന സ്‌കോർ ഉയർത്തിയപ്പോൾ ഇന്ത്യൻ വനിതകൾ നിശ്ചിത 20 ഓവറിൽ 132/8 എന്ന സ്‌കോറിൽ ഒതുങ്ങുകയായിരുന്നു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
