ലോകത്തിലെ ഏറ്റവും വലിയ ലീഗ്, ഐ പി എല്ലില്‍ കളിക്കാൻ ആഗ്രഹമുണ്ടെന്ന് പാക് താരം 

NOVEMBER 28, 2023, 11:04 AM

ലോകത്തിലെ ഏറ്റവും മികച്ച ക്രിക്കറ്റ് ലീഗാണ് ഇന്ത്യൻ പ്രീമിയർ ലീഗ്. വിദേശ താരങ്ങളും ഈ ക്രിക്കറ്റ് പ്രതിഭാസത്തിന്റെ ഭാഗമാണ്.

ഇന്ത്യൻ പ്രീമിയർ ലീഗിൽ (ഐപിഎൽ) പങ്കെടുക്കാൻ ആഗ്രഹിക്കുന്നുവെന്ന് പാകിസ്ഥാൻ പേസർ ഹസൻ അലി തുറന്നടിച്ചു. എനിക്കും ഐപിഎല്ലിന്റെ ഭാഗമാകാൻ ആഗ്രഹമുണ്ട്. 

ലോകത്തിലെ ഏറ്റവും വലിയ ലീഗുകളിൽ ഒന്നാണിത്, ഭാവിയിൽ അവസരം ലഭിച്ചാൽ തീർച്ചയായും ഐപിഎല്ലിന്റെ ഭാഗമാകും.- ഹസൻ അലി പറഞ്ഞു.

vachakam
vachakam
vachakam

മുമ്ബ് ഷൊയ്ബ് അക്തര്‍, മുഹമ്മദ് ഹഫീസ്, സല്‍മാൻ ബട്ട്, കമ്രാൻ അക്മല്‍, സൊഹൈല്‍ തൻവീര്‍, അഫ്രീദി തുടങ്ങി നിരവധി പാകിസ്താൻ താരങ്ങള്‍ ഐ പി എല്ലില്‍ കളിച്ചിട്ടുണ്ട്.

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam