ന്യൂയോർക്ക്: പരിക്കിനെ തുടർന്ന് ബ്രസീലിന്റെ ലോകകപ്പ് ടീമിൽ നിന്ന് പുറത്തായ റൈറ്റ് ബാക്ക് വെസ്‌ലിക്ക് പകരം മിഡ്ഫീൽഡർ എഡേഴ്‌സണെ കോച്ച് കാർലോ ആൻലോട്ടി ടീമിൽ ഉൾപ്പെടുത്തി.
ഈജിപ്തിനെതിരായ ബ്രസീലിന്രെ ലോകകപ്പ് സന്നാഹ മത്സരത്തിനിടെയാണ് വെസ്‌ലിയുടെ ഇടത്തേ കാലിന് പരിക്കേറ്റത്. മത്സരത്തിൽ ബ്രസീൽ 21ന് ജയിച്ചിരുന്നു.
ടീം വിടുന്ന ബ്രസീലിയൻ ഇതിഹാസം കസെമിറോയ്ക്ക് പകരക്കാരനായി ഇംഗ്ലീഷ് ക്ലബ് മാഞ്ചസ്റ്റർ യുണൈറ്റഡ് പരിഗണിക്കുന്ന താരമാണ് എഡേഴ്‌സൺ.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
