വിദ്വേഷ പോസ്റ്റ് ഷെയര്‍ ചെയ്ത് പൊലീസ് ഉദ്യോഗസ്ഥൻ 

AUGUST 28, 2026, 10:26 AM

തൊടുപുഴ: വിദ്വേഷ പോസ്റ്റ് സോഷ്യല്‍ മീഡിയയില്‍ ഷെയര്‍ ചെയ്ത് പൊലീസ് ഉദ്യോഗസ്ഥന്‍.

  സംഭവത്തിൽ പൊലീസ് ഉദ്യോഗസ്ഥന് എതിരെ യൂത്ത് ലീഗ് പരാതി നല്‍കി. തൊടുപുഴ പൊലീസ് സ്റ്റേഷനിലെ എസ്‌ഐ വിജേഷാണ് പോസ്റ്റ് ഷെയർ ചെയ്തത്.

 'മാന്തിയത് പട്ടിയല്ല, മദ്രസ പന്നികള്‍ ആണെന്ന് സിസിടിവി നോക്കിയപ്പോള്‍ മനസ്സിലായി' എന്ന തലക്കെട്ടിലുള്ള പോസ്റ്റാണ് ഉദ്യോഗസ്ഥന്‍ ഷെയര്‍ ചെയ്തത്. സംഭവം വിവാദമായതിന് പിന്നാലെ വിജേഷ് ഫേസ്ബുക്ക് പോസ്റ്റ് പിന്‍വലിച്ചു.

vachakam
vachakam
vachakam

പൂക്കളം തട്ടിത്തെറിപ്പിക്കുന്ന തട്ടമിട്ട സ്ത്രീ എന്ന പേരില്‍ ഈ ഫോട്ടോ സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു. 2024ല്‍ ബെംഗളൂരുവില്‍ ഉണ്ടായ സംഭവത്തിന്റെ ദൃശ്യങ്ങളാണ് ഇപ്പോള്‍ മറ്റൊരു തലക്കെട്ടോടെ പ്രചരിക്കുന്നത്.  

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam