ബ്രസീൽ എന്ന വൻ മരം വീണു; ഉറുഗ്വേ കോപ അമേരിക്ക സെമി ഫൈനലിൽ

JULY 7, 2024, 9:08 AM

കോപ്പ അമേരിക്കയില്‍ സെമി ഫൈനല്‍ കാണാതെ ബ്രസീല്‍ പുറത്ത്. ക്വാ‍ര്‍ട്ടര്‍ ഫൈനലില്‍ ഉറുഗ്വേയോട് പെനാൽറ്റി ഷൂട്ടൗട്ടിലായിരുന്നു പരാജയം (4-2). 

നിശ്ചിത സമയത്ത് ഇരുടീമുകള്‍ക്കും ഗോള്‍ നേടാനായിരുന്നില്ല.

ബ്രസീലിനായി കിക്കെടുത്ത എ‍ഡ‍ര്‍ മിലിറ്റാവോയ്ക്കും ഡഗ്ലസ് ലൂയിസിനും പിഴയ്ക്കുകയായിരുന്നു. 

vachakam
vachakam
vachakam

അഞ്ചില്‍ നാലു കിക്കുകളും ഉറുഗ്വേ വലയിലാക്കി. സെമിയില്‍ കൊളംബിയയാണ് ഉറുഗ്വേയുടെ എതിരാളികള്‍.

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam