ആയുഷ് മാത്രേയ്ക്ക് പകരം ആകാശ് മധ്‌വാളിനെ ടീമിലെത്തിച്ച് ചെന്നൈ സൂപ്പർ കിംഗ്‌സ്

APRIL 24, 2026, 3:51 AM

മുംബയ് : പരിക്കേറ്റ ബാറ്റർ ആയുഷ് മാത്രേയ്ക്ക് പകം മുൻ മുംബൈ ഇന്ത്യൻസ് താരം ആകാശ് മധ്‌വാളിനെ ടീമിലെത്തിച്ച് ചെന്നൈ സൂപ്പർ കിംഗ്‌സ്. വലംകൈയ്യൻ ഫാസ്റ്റ് ബൗളറായ മധ്‌വാൾ

2023, 2024 സീസണുകളിൽ മുംബൈ ഇന്ത്യൻസിലും കഴിഞ്ഞ സീസണിൽ രാജസ്ഥാൻ റോയൽസിലും കളിച്ചിട്ടുണ്ട്.

17 ഐ.പി.എൽ മത്സരങ്ങളിൽ നിന്ന് 23 വിക്കറ്റുകൾ വീഴ്ത്തിയിട്ടുള്ള മധ്‌വാൾ തന്റെ കന്നി ഐ.പി.എൽ സീസണിൽ ലക്‌നൗ സൂപ്പർ ജയന്റ്‌സിനെതിരെ എലിമിനേറ്ററിൽ 5/5 എന്ന മികച്ച പ്രകടനവും നടത്തിയിരുന്നു.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam