പലസ്തീൻ പതാക  ബാറ്റില്‍ പതിച്ചു; അസം ഖാന് മാച്ച്‌ ഫീയുടെ 50% പിഴ ചുമത്തി

NOVEMBER 28, 2023, 10:49 AM

പലസ്തീൻ പതാക തന്റെ ബാറ്റില്‍ പതിച്ചതിന് പിസിബി അസം ഖാന് മാച്ച്‌ ഫീയുടെ 50% പിഴ ചുമത്തി. കറാച്ചിയില്‍ നടന്ന ദേശീയ ടി20 കപ്പ് മത്സരത്തിനിടെ വസ്ത്രങ്ങളുടെയും ഉപകരണങ്ങളുടെയും നിയന്ത്രണങ്ങള്‍ ലംഘിച്ചതിന് പിഴ ചുമത്തിയതായാണ്  റിപ്പോര്‍ട്ട്.

ദേശീയ സ്റ്റേഡിയത്തില്‍ അസമിന്റെ കറാച്ചി വൈറ്റ്‌സും ലാഹോര്‍ ബ്ലൂസും തമ്മിലുള്ള മത്സരത്തിനിടെയും  യുവ ബാറ്റര്‍ തന്റെ ബാറ്റില്‍ പലസ്തീന്റെ പതാക പ്രദര്‍ശിപ്പിച്ചിരുന്നു.

ഇത് ക്രിക്കറ്റ് അധികൃതരുടെ ശ്രദ്ധയില്‍പ്പെട്ടില്ല. പിന്നീട് ഇതാദ്യമായല്ല, തന്റെ ബാറ്റുകളിൽ  സ്റ്റിക്കർ പതിക്കുന്നതെന്ന്   അസം പിന്നീട് വിശദീകരിച്ചു.

vachakam
vachakam
vachakam

 മുൻകൂര്‍ മുന്നറിയിപ്പുകളൊന്നുമില്ലാതെയാണ് കഴിഞ്ഞ രണ്ട് മത്സരങ്ങളിലും അദ്ദേഹം ഇത് ഉപയോഗിച്ചതെന്നാണ് റിപ്പോര്‍ട്ട്. 

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam