നസ്രിയയും നയൻതാരയും പ്രേക്ഷകർക്ക് ഒരുപോലെ ഇഷ്ട്ടപ്പെട്ട താരങ്ങൾ ആണ്. ഇപ്പോൾ താരങ്ങൾ പങ്കുവച്ച ഒരു പോസ്റ്റ് ആണ് ആരാധകർ ഏറ്റെടുത്തിരിക്കുന്നത്. നസ്രിയ നയൻതാരയ്ക്ക് ഒപ്പമുള്ള ഫോട്ടോ ആണ് പങ്കുവച്ചിരിക്കുന്നത്.
'ഈ ദിവസത്തിനായി എന്താണിത്ര താമസമുണ്ടാത്', എന്ന കുറിപ്പോടെയാണ് നസ്രിയ നയൻതാരയ്‌ക്കൊപ്പം ഉള്ള ഫോട്ടോ പങ്കുവച്ചിരിക്കുന്നത്. ഫഹദിന്റെയും വിഘ്നേശിന്റെയും ഒപ്പമുള്ള ഫോട്ടോകളും താരം പങ്കിട്ടിട്ടുണ്ട്.
ഒന്നിച്ചൊരു തമിഴ് സിനിമയിൽ അഭിനയിച്ചിട്ടുണ്ടെങ്കിലും ഇതുവരെയും നസ്രിയയും നയൻതാരയും തമ്മിലുള്ള ഫോട്ടോകൾ പുറത്തുവന്നിട്ടില്ല. ഏതായാലും ആരാധകർ ചിത്രം ഇതിനോടകം ഏറ്റെടുത്തു കഴിഞ്ഞു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്