ഗുണ കേവിലേക്ക് ഒരു മാസത്തിനിടെ എത്തിയത് അര ലക്ഷം സഞ്ചാരികൾ

MARCH 27, 2024, 9:43 AM

വിനോ​ദ സഞ്ചാരികളുടെ ഇപ്പോഴത്തെ ട്രെന്റാണ്  ഗുണകേവ്. ഇപ്പോഴത്തെ ​ഗുണകേവിലേക്കുള്ള സഞ്ചാരികളുടെ ഒഴുക്കിന് കാരണം   മഞ്ഞുമ്മൽ ബോയ്സ് ഉണ്ടാക്കായി ഓളമാണ്.

സിനിമ വൻ പ്രചാരം നേടിയതോടെ സഞ്ചാരികളുടെ തിരക്കാണ് ഇപ്പോൾ.

കഴിഞ്ഞ ഒരു മാസത്തിനിടെ ഗുണ കേവിൽ വന്ന് പോയത് അൻപതിനായിരത്തിലേറെ സഞ്ചാരികളാണ്.

vachakam
vachakam
vachakam

ഗുഹയിലേക്കുള്ള പാതയിൽ പടർന്ന് കിടക്കുന്ന വേരുകളിൽ ഇരുന്ന് ചിത്രങ്ങളെടുത്തും ഗുണ കേവിന്റെ മുകളിൽ നിന്ന് ഗേറ്റ് വഴി താഴേക്ക് നോക്കാനും വൻ തിരക്കാണിവിടെ. മലയാളികളായ സഞ്ചാരികളാണ് ഇവിടെയെത്തുന്നവരിൽ കൂടുതലും.

കേരളത്തിൽ മാത്രമല്ല, തമിഴ് നാട്ടിലും മഞ്ഞുമ്മൽ ബോയ്സ് സൂപ്പർ ഹിറ്റാണ്. തമിഴ് സിനിമകളെ പോലും ബോക്സ് ഓഫീസിൽ തകർത്തുകൊണ്ടാണ് മഞ്ഞുമ്മൽ മുന്നേറി നിൽക്കുന്നത്.


vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam