ഷൂട്ടിംഗിനിടെ വിജയ് ദേവരകൊണ്ടയ്ക്ക് പരിക്ക്

NOVEMBER 5, 2024, 7:52 PM

ഷൂട്ടിംഗിനിടെ നടൻ വിജയ് ദേവരകൊണ്ടയ്ക്ക് പരിക്കറ്റതായി റിപ്പോർട്ട് . വിഡി 12 എന്ന് താല്‍ക്കാലികമായി പേരിട്ടിരിക്കുന്ന സിനിമയുടെ ചിത്രീകരണത്തിനിടയിലാണ് താരത്തിന് പരിക്കേറ്റത്.

ഒരു ആക്ഷൻ രംഗം ചിത്രീകരിക്കുന്നതിനിടെയാണ് സംഭവം. താരത്തിന്റെ തോളിനാണ് പരിക്കേറ്റിരിക്കുന്നത്. എന്നാല്‍ പരിക്ക് ഗുരുതരമല്ലെന്നാണ് വിവരം.

ഫിസിയോ തെറാപ്പി ചെയ്യണം എന്നാണ് ഡോക്ടർ അറിയിച്ചിരിക്കുന്നത്.വിജയ് ദേവരകൊണ്ട, ഭാഗ്യശ്രീ ബോർസ്, രുക്മിണി വസന്ത് എന്നിവരാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങള്‍.

vachakam
vachakam
vachakam

അടുത്ത വർഷം മാർച്ചിലാണ് സിനിമ തിയേറ്ററുകളില്‍ എത്തുക. അതേസമയം രണ്ട് ചിത്രങ്ങള്‍ കൂടി വിജയ് ദേവരകൊണ്ടയുടെതായി ഒരുങ്ങുന്നുണ്ട്. 

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

TRENDING NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam