"ബെസ്റ്റസ്റ്റ്"; വിജയ്ക്ക് പിറന്നാൾ ആശംസകൾ നേർന്ന് തൃഷ 

JUNE 23, 2025, 12:41 AM

ചെന്നൈ: സൂപ്പര്‍താരം ദളപതി വിജയ്‌യുടെ 51-ാം ജന്മദിനം ജൂൺ 22-നായിരുന്നു. വലിയ ആഘോഷങ്ങളൊന്നും ഇല്ലാതെ ആണ് താരം ഇത്തവണ പിറന്നാൾ ആഘോഷിച്ചത്. ആരാധകരും സിനിമാ മേഖലയിൽ നിന്നുള്ളവരും താരത്തിന് ആശംസകൾ അറിയിച്ചു രംഗത്ത് എത്തിയിരുന്നു. എന്നാൽ ഇപ്പോ മറ്റൊരാളുടെ ആശംസ ആണ് സോഷ്യൽ മീഡിയയിൽ വൈറൽ ആവുന്നത്.

മറ്റാരും അല്ല, വിജയ്ക്ക് ആശംസകൾ നേർന്ന് രംഗത്ത് എത്തിയിരിക്കുന്നത് സാക്ഷാൽ തൃഷ ആണ്. തന്റെ ഇൻസ്റ്റഗ്രാം പോസ്റ്റിൽ വിജയ്‌യെ "ബെസ്റ്റസ്റ്റ്" എന്ന് വിശേഷിപ്പിച്ചാണ് തൃഷ ആശംസ സന്ദേശം ഇട്ടിരിക്കുന്നത്. വിജയ് തൃഷയുടെ വളർത്തുനായ ഇസ്സിയോടൊപ്പം വിജയ് കളിക്കുന്ന ഒരു മനോഹര ചിത്രവും താരം പങ്കുവെച്ചു. ഈ ചിത്രം ആരാധകർക്കിടയിൽ വൈറലായിട്ടുണ്ട്. 

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam