ടെയ്‌ലർ സ്വിഫ്റ്റ് ഗർഭിണിയോ?; വൈറൽ ആയി താരത്തിന്റെ ചിത്രം 

JUNE 4, 2025, 12:29 AM

ആരാധകരുടെ പ്രിയ താരമാണ് ടെയ്‌ലർ സ്വിഫ്റ്റ്. താരം ഗർഭിണിയാണെന്ന അഭ്യൂഹം ആണ് കുറച്ചു ദിവസങ്ങളിലായി സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നത്. ഒരു ഫോട്ടോയാണ് ഈ അഭ്യൂഹങ്ങൾക്ക് കാരണം.

അഭ്യൂഹങ്ങൾക്ക് പിന്നിലെ ചിത്രത്തിൽ ടെയ്‌ലർ സ്വിഫ്റ്റ് കറുത്ത ഡ്രസിലാണ് എത്തിയിരിക്കുന്നത്. ചിത്രത്തിൽ താരത്തിന് പിന്നിൽ ഒരു കറുത്ത എസ്‌യുവി കാറും ഉണ്ടാസോഷ്യൽ മീഡിയയിൽ ഈ ചിത്രം വൈറൽ ആവുകയായിരുന്നു.

ടെയ്‌ലർ സ്വിഫ്റ്റ് തന്റെ ബോയ്ഫ്രണ്ട് ആയ NFL താരം ട്രാവിസ് കെൽസിനൊപ്പം ഒരു കുഞ്ഞിനായി കാത്തിരിക്കുകയാണെന്ന തരത്തിൽ ആണ് ആളുകൾ കമന്റ് ചെയ്തത്. പക്ഷേ, ടെയ്‌ലർ സ്വിഫ്റ്റും ട്രാവിസ് കെൽസും ഇതിനെ കുറിച്ച് ഒന്നും സ്ഥിരീകരിച്ചിട്ടില്ല. ഇവർ ഇതുവരെ ഇത് സംബന്ധിച്ച് ഒരു പ്രസ്താവന നൽകിയിട്ടില്ല.

vachakam
vachakam
vachakam

എന്നാൽ ഇത് പുതിയത് അല്ല. മുമ്പും സ്വിഫ്റ്റിനെ കുറിച്ച് ഇത്തരത്തിലുള്ള അഭ്യൂഹങ്ങൾ പ്രചരിച്ചിട്ടുണ്ട്. എന്നാൽ ഇങ്ങനെയുള്ള കാര്യങ്ങളിൽ ഒരാളുടെ ജീവിതത്തെക്കുറിച്ച് നിഗമനത്തിൽ എത്തുന്നത് ശരിയല്ല, അവരുടെ സ്വകാര്യത മാനിക്കണം എന്നാണ് താരവുമായി അടുത്ത വൃത്തങ്ങൾ വ്യക്തമാക്കുന്നത്.

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam