പഹൽഗാം ഭീകരാക്രമണത്തിന് ഇന്ത്യ ഭീകരർക്ക് നൽകിയ തിരിച്ചടിയിൽ പ്രതികരണവുമായി മോഹൻലാൽ. ഞങ്ങളെ വെല്ലുവിളിച്ചാൽ ഞങ്ങൾ എക്കാലത്തേക്കാളും നിർഭയരും ശക്തരുമായി ഉയരുമെന്നാണ് മോഹൻലാൽ വ്യക്തമാക്കിയത്.
സോഷ്യൽ മീഡിയ പോസ്റ്റിലൂടെയാണ് മോഹൻലാലിന്റെ പ്രതികരണം. നേരത്തെ 'ഓപ്പറേഷൻ സിന്ദൂർ' എന്ന ബാനർ അദ്ദേഹം പങ്കുവച്ചിരുന്നു. ഇതിനു പിന്നാലെയാണ് സംയുക്ത സേനയെ അഭിനന്ദിച്ചുകൊണ്ട് അദ്ദേഹം രംഗത്തെത്തിയത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്