പ്രായത്തെ മറികടന്ന് വ്യത്യസ്ത ലുക്കിലെത്തുന്ന കാര്യത്തിൽ മമ്മൂട്ടി എപ്പോഴും മുന്നിലാണ്. ഇത് ആദ്യമായല്ല താരം തന്റെ ലുക്ക് കൊണ്ട് ആരാധകരെ ഞെട്ടിച്ചിരിക്കുന്നത്.
അത്തരത്തിലൊരു പോസ്റ്റുമായാണ് താരം വീണ്ടും വന്നിരിക്കുന്നത്. താരം തന്നെയാണ് തന്റെ പുത്തൻ ലുക്ക് ഷെയർ ചെയ്തിരിക്കുന്നത്. കൂൾ ആന്റ് മാസ് ലുക്കിലാണ് മമ്മൂട്ടി ഫോട്ടോയിൽ ഉള്ളത്.
ഫോട്ടോ ഇതിനോടകം സോഷ്യൽ മീഡിയയിൽ വൈറൽ ആണ്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്