കണ്ണൂർ: പയ്യന്നൂർ മാതമംഗലത്ത് സംഘം ചേർന്ന് മോഷണം.
മാതമംഗലം പുലിയൂർ കാളി ക്ഷേത്രത്തിലെ തെയ്യത്തിനിടെയാണ് മോഷണം നടന്നത്. തെയ്യത്തിൻ്റെ അനുഗ്രഹം വാങ്ങാൻ നിൽക്കുമ്പോൾ ഇല്ലാത്ത തിരക്ക് ബോധപൂർവ്വം സൃഷ്ടിച്ച് മാല മോഷ്ടിക്കുകയായിരുന്നു.
പാപ്പിനിശ്ശേരി സ്വദേശി പി.വി.രോഹിണിയുടെ അഞ്ചര പവൻ സ്വർണ്ണ മാലയാണ് കളവു പോയത്. നാലുപേർ സംഘമായി ചേർന്നാണ് മോഷണം നടത്തിയത്.
ഒരാൾ മാല പൊട്ടിക്കുമ്പോൾ മറ്റ് മൂന്ന് പ്രതികൾ അതിന് സൗകര്യം ചെയ്തു നൽകി. മോഷണത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്ത് വന്നു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

വി.ഡി. സതീശനെ മുഖ്യമന്ത്രിയാക്കണമെന്ന് ആവശ്യപ്പെട്ട് ഫേസ്ബുക്കിൽ ക്യാംപയിൻ
കൂലിപ്പണിക്കാരൻ രാജൻ എന്ന വിളി ആത്മാഭിമാനത്തോട ഏറ്റെടുക്കുന്നു ; വിവാദങ്ങളിൽ പ്രതികരിച്ച് മന്ത്രി
നിതിൻ രാജിന്റെ മരണം; ഏപ്രിൽ 28ന് സംസ്ഥാന ഹർത്താൽ പ്രഖ്യാപിച്ച് ആക്ഷൻ കൗൺസിൽ
'ശസ്ത്രക്രിയ നടത്തേണ്ട ശരീരഭാഗം മുൻകൂട്ടി അടയാളപ്പെടുത്തണം, മൊബൈൽഫോൺ ഉപയോഗിക്കരുത്'; ശസ്ത്രക്രിയ പിഴവിൽ മാർഗരേഖ