കേരള സാഹിത്യ അക്കാദമിയുടെ സാർവദേശീയ സാഹിത്യോത്സവം 2025 പരിപാടിയിൽ പങ്കെടുക്കില്ലെന്ന് എഴുത്തുകാരി ഇന്ദു മേനോൻ കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു.
ലൈംഗിക പീഡകരും കുറ്റവാളികളുമായ ആളുകളെ പരിപാടിക്ക് വിളിച്ചതുകൊണ്ടാണ് താൻ സാഹിത്യോത്സവം ബഹിഷ്‌കരിക്കുന്നതെന്നും അവർ വ്യക്തമാക്കിയിരുന്നു.
സാഹിത്യ രംഗത്തും കൗചിംഗ് ഉണ്ടെന്ന് തുറന്ന് പറയുകയാണ് ഇന്ദു മേനോൻ. സാഹിത്യോത്സവത്തിൽ സ്ത്രീ എഴുത്തുകാരെ ലൈംഗിക ചൂഷണത്തിന് വിധേയമാക്കുന്നവരെ പങ്കെടുപ്പിക്കുന്നതിൽ പ്രതിഷേധിച്ചാണ് ഗ്രൂപ്പ് എഗൈനിസ്റ്റ് സെക്‌സ്വഷൽ വൈലേഷൻ രംഗത്ത് വന്നിരിക്കുന്നത്.
വിഷയത്തിൽ രൂക്ഷമായ പ്രതികരണമാണ് ഫേസ്ബുക്ക് വഴി ഇന്ദുമേനോൻ പങ്കുവെച്ചിരിക്കുന്നത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്