ഗെയിം ഓഫ് ത്രോൺസ് താരം ഐസക് ഹെംസ്റ്റഡ്ഡ്-റൈറ്റ് വിവാഹിതനായി. ലണ്ടനിൽ വെച്ച് നടന്ന ഒരു സ്വകാര്യ ചടങ്ങിലാണ് വിവാഹം നടന്നത്.
കുടുംബവും സുഹൃത്തുക്കളും മാത്രം അടങ്ങുന്ന ഒരു ചെറിയ പരിപാടിയായിരുന്നു ലണ്ടനിൽ ഉണ്ടായിരുന്നത്.
ഡബിൾ ഡക്കർ ബേസിൽ നിൽക്കുന്നതും കുടുംബത്തോടൊപ്പമുള്ള ചിത്രങ്ങളാണ് നടൻ പങ്കുവെച്ചത്.
ഇൻസ്റ്റാഗ്രാമിലൂടെ ഭാര്യക്കൊപ്പം നിൽക്കുന്ന ചിത്രം പങ്കുവെച്ചാണ് നടൻ ഇക്കാര്യം അറിയിച്ചത്.
'ഞാൻ ഇതുവരെ കണ്ടതിൽ ഏറ്റവും ബെസ്റ്റ്, എന്റെ ഏറ്റവും സുന്ദരമായ ദിവസം, കുടുംബാംഗങ്ങൾക്കും സുഹൃത്തുകൾക്കും ഒപ്പം ആഘോഷിക്കാൻ സാധിച്ചത് ഭാഗ്യം, ഐ ലവ് എം', ഐസക് ഇൻസ്റ്റയിൽ കുറിച്ചു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
