ബാലതാരമായി സിനിമകളെ അടക്കി ഭരിച്ചിരുന്ന നടി! ഇപ്പോഴത്തെ ജീവിതം ഇങ്ങനെ 

FEBRUARY 12, 2025, 12:23 AM

ഒരുകാലത്ത് ബാലതാരമായി ദക്ഷിണേന്ത്യൻ സിനിമകളെ അടക്കി ഭരിച്ചിരുന്ന നടിയാണ് ശാമിലി. സഹോദരി അഞ്ജലി എന്ന കഥാപാത്രത്തിലൂടെ ദേശീയ അവാർഡ് പോലും നടി നേടി. മാളൂട്ടിയിലൂടെ കേരളം ഇരുകയ്യും നീട്ടി സ്വീകരിച്ചു.

എന്നാൽ ഇപ്പോൾ ശാമിലി അഭിനയത്തിൽ നിന്ന് വിട്ടുനിൽക്കുകയാണ്. അഭിനയം മാത്രമല്ല, 37 വയസ്സുള്ളപ്പോഴും ശാമിലി വിവാഹിതയല്ല. ശാമിലിയുടെ ഇപ്പോഴത്തെ ജീവിതവും സന്തോഷവും പൂർണ്ണമായും വരകളുടെ ലോകത്താണ്. 

ഒരു കലാകാരന്റെ അഭിനേതാവ് എന്നാണ് ശാമിലി തന്നെ വിശേഷിപ്പിക്കുന്നത്. ശാമിലിയുടെ വരികൾ ഇതിനകം നിരവധി അന്താരാഷ്ട്ര പ്രദർശനങ്ങളിൽ എത്തിയിട്ടുണ്ട്. സോഷ്യൽ മീഡിയയിൽ താരം പങ്കിടുന്നതെല്ലാം പുതിയ പെയിന്റിംഗ് മാസ്റ്റർപീസുകളാണ്.

vachakam
vachakam
vachakam

ബാലതാരമായി അഭിനയിച്ച് സംസ്ഥാന - ദേശീയ പുരസ്‌കാരങ്ങള്‍ നേടി നടി പഠനത്തിന് വേണ്ടിയാണ് അഭിനയത്തില്‍ നിന്നും മാറി നിന്നത്. പിന്നീട് ഹരികൃഷ്ണന്‍സ് എന്ന ചിത്രത്തില്‍ മോഹന്‍ലാലിനും മമ്മൂട്ടിയ്ക്കുമൊപ്പം തിരിച്ചെത്തിയെങ്കിലും സിനിമയിൽ സജീവമല്ല.

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam