തിരുവനന്തപുരം: കെപിസിസിയില്‍ പുനഃസംഘടന. പുതിയ സെക്രട്ടറിമാർ, ജനറൽ സെക്രട്ടറിമാർ, ട്രഷറർമാർ എന്നിവർ വരും. എംപിമാരുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷം സാധ്യത പട്ടിക ഹൈക്കമാൻഡിന് കൈമാറും. പുനഃസംഘടന പ്രഖ്യാപനം ഈ ആഴ്ചയുണ്ടാകും.
നിലവിൽ ചുമതല ഇല്ലാതെ നിൽക്കുന്ന മുൻ എംഎൽഎമാർ അടക്കമുള്ളവർ പുതിയ കെപിസിസി പട്ടികയിൽ ഇടം പിടിക്കും.
10 ഡിസിസി അധ്യക്ഷൻമാർ മാറുമെന്നാണ് സൂചന. എറണാകുളം, തൃശൂർ, മലപ്പുറം, കോഴിക്കോട്, ഒഴികെ ഡിസിസി അധ്യക്ഷന്മാരെ മാറ്റാനാണ് നിലവിലെ ധാരണ.
ഡിസിസി അധ്യക്ഷന്മാർ ആകാൻ സാധ്യതയുള്ളവർ ഇവരൊക്കെ:
തിരുവനന്തപുരം
കൊല്ലം
പത്തനംതിട്ട
ആലപ്പുഴ
കോട്ടയം
ഇടുക്കി
പാലക്കാട്
കെപിസിസി സെക്രട്ടറി പി.വി. രാജേഷ്
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്