കോൺഗ്രസ് പുറത്താക്കിയ എ കെ ഷാനിബ് ഡിവൈഎഫ്‌ഐയിലേയ്ക്ക്

DECEMBER 6, 2024, 11:57 AM

തിരുവനന്തപുരം:  എ കെ ഷാനിബ് ഡിവൈഎഫ്‌ഐയിലേയ്ക്ക്. പാലക്കാട് ഉപതിരഞ്ഞെടുപ്പ് വേളയിൽ നേതൃത്വത്തിനെതിരെ രൂക്ഷവിമർശനം ഉയർത്തിയ ഷാനിബിനെ കോൺഗ്രസ് പുറത്താക്കുകയായിരുന്നു.

 ഇന്ന് തിരുവനന്തപുരത്ത് വെച്ചായിരിക്കും അംഗത്വം സ്വീകരിക്കുക. 

കോൺഗ്രസ് സ്ഥാനാർത്ഥി രാഹുൽ മാങ്കൂട്ടത്തിലിന്റെ സ്ഥാനാർത്ഥിത്വത്തിൽ പ്രതിഷേധിച്ച് ആണ് എ കെ ഷാനിബ് ആദ്യം കലാപക്കൊടി ഉയർത്തിയത്.

vachakam
vachakam
vachakam

പാർട്ടി നേതൃത്വത്തിനെതിരെ വിമർശനം ഉന്നയിച്ചതിന് പിന്നാലെയാണ് എ കെ ഷാനിബിനെ പാർട്ടിയിൽ നിന്നും പുറത്താക്കിയത്.

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam
vachakam