കൊച്ചി: കേരള ഹിസ്റ്ററി അസോസിയേഷൻ നിർവാഹക സമിതി അംഗവും കയർ ബോർഡ് റിട്ടയേർഡ് ഉദ്യോഗസ്ഥയുമായ എറണാകുളം കോൺവെന്റ് ജംഗ്ഷൻ അഞ്ജുമഹലിൽ സൈനബ മമ്മു(93) നിര്യാതയായി.
കേരളനാദം സായാഹ്ന ദിനപത്രം പത്രാധിപരായിരുന്ന പരേതനായ സി.പി. മമ്മുവിന്റെ ഭാര്യയാണ്.
എറണാകുളം ജില്ലാ ശിശുക്ഷേമ സമിതി നിർവാഹക സമിതി അംഗമായിരുന്നു.
മക്കൾ: അനു, ബിനു (ഇരുവരും യു.എസ് ).
മരുമകൻ: ഷെരീഫ് (യു.എസ്)
ഫേസ്ബുക്കിൽ വാർത്തകൾ അറിയാൻ പേജ് ലൈക്ക് ചെയ്യുക
Facebook ലിങ്ക് 👇
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്തിട്ട് ലൈക്ക് / Follow ബട്ടൺ ക്ലിക്ക് ചെയ്യുക.
ഒപ്പം vachakam.com ന്റെ YouTube ചാനൽ സബ്സ്ക്രൈബ് ചെയ്യാനും മറക്കല്ലേ...
ചാനൽ ലിങ്ക്: https://www.youtube.com/channel/UCXRVmXRlpFL8TzgXtb8IIyw?sub_confirmation=1