വി.ജെ. ജോബ് (ജോളി) നിര്യാതനായി

JANUARY 27, 2026, 8:50 PM

വി.ജെ. ജോബ് (ജോളി വറീത് - 74) കൊച്ചിയിലെ പച്ചാളത്ത് നിര്യാതനായി.

ഭാര്യ: മേരി

മക്കൾ: മഞ്ജു ജോ (ജോ തട്ടിൽ), രഞ്ജു ജോബ് (ടിനു പുന്നൂർ) നേപ്പർവില്ല, അനു അനീഷ് (അനീഷ് ജോർജ്) ജർമ്മനി.

vachakam
vachakam
vachakam

പേരക്കുട്ടികൾ: ടെസ്സ, സായ, ഏഥൻ, അലക്‌സ്, എഡ്വിൻ, ഡേവിഡ്.

സംസ്‌കാരം ഇന്ന് (ജനുവരി 28 ബുധൻ) വൈകിട്ട് 4ന് എറണാകുളം സെന്റ് മേരീസ് ബസലിക്ക സെമിത്തേരിയിൽ.


vachakam
vachakam
vachakam

ഫേസ്ബുക്കിൽ വാർത്തകൾ അറിയാൻ പേജ് ലൈക്ക് ചെയ്യുക Facebook ലിങ്ക് 👇
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്തിട്ട് ലൈക്ക് / Follow ബട്ടൺ ക്ലിക്ക് ചെയ്യുക. ഒപ്പം vachakam.com ന്റെ YouTube ചാനൽ സബ്സ്ക്രൈബ് ചെയ്യാനും മറക്കല്ലേ...
ചാനൽ ലിങ്ക്: https://www.youtube.com/channel/UCXRVmXRlpFL8TzgXtb8IIyw?sub_confirmation=1

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam