ചങ്ങനാശ്ശേരി: വി.ജെ. ചാക്കോ വെങ്ങന്തറ (84) കേരളത്തിലെ ചങ്ങനാശ്ശേരിയിൽ വെള്ളിയാഴ്ച (മെയ് 9) നിര്യാതനായി.
ഭാര്യ: കുഞ്ഞമ്മ (മുളമൂട്ടിൽ, ചമ്പക്കുളം).
മക്കൾ: ജോൺ ജേക്കബ് (ആനി പന്നാട്ട്) മാമ്പുഴക്കരി, ജോജോ വെങ്ങന്തറ (എളിനൂർ നെടുംഗോട്ടിൽ) യു.എസ്.എ, ജിജി ജേക്കബ് (സുനു മുളക്കൽ) കാനഡ, ജിഷ ടോജോ (ടോജോ പള്ളിപ്പുറത്തുശേരി) ചങ്ങനാശേരി.
സംസ്‌കാരം മാമ്പുഴക്കരി സെന്റ് ലൂർദ് മാതാ പള്ളി സെമിത്തേരിയിൽ നടക്കും.
ഫേസ്ബുക്കിൽ വാർത്തകൾ അറിയാൻ പേജ് ലൈക്ക് ചെയ്യുക
Facebook ലിങ്ക് 👇
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്തിട്ട് ലൈക്ക് / Follow ബട്ടൺ ക്ലിക്ക് ചെയ്യുക.
ഒപ്പം vachakam.com ന്റെ YouTube ചാനൽ സബ്സ്ക്രൈബ് ചെയ്യാനും മറക്കല്ലേ...
ചാനൽ ലിങ്ക്: https://www.youtube.com/channel/UCXRVmXRlpFL8TzgXtb8IIyw?sub_confirmation=1