വി.സി. ജോസഫ് നിര്യാതനായി

OCTOBER 8, 2024, 10:17 AM

കൊച്ചി: കെന്റാസ് റിസേർച്ച് ആൻഡ് ഡെവലപ്‌മെന്റ് മുൻ ഡയറക്ടർ വെട്ടിക്കാപ്പള്ളിൽ നങ്ങച്ചി വീട്ടിൽ വി.സി. ജോസഫ് (94) നിര്യാതനായി.

സംസ്‌കാരം ഇന്ന് 3.30ന് എളംകുളം ലിറ്റിൽ ഫ്ളവർ പള്ളി സെമിത്തേരിയിൽ.

ഭാര്യ: റാണി ജോസഫ്.

vachakam
vachakam
vachakam

മക്കൾ: സന്തോഷ്, സഞ്ജയ് (കാനഡ), സലിൽ (യു.എസ്.എ), സുശീൽ.

മരുമക്കൾ: ബിന്നി, സാറ, മേരി.


vachakam
vachakam
vachakam

ഫേസ്ബുക്കിൽ വാർത്തകൾ അറിയാൻ പേജ് ലൈക്ക് ചെയ്യുക Facebook ലിങ്ക് 👇
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്തിട്ട് ലൈക്ക് / Follow ബട്ടൺ ക്ലിക്ക് ചെയ്യുക. ഒപ്പം vachakam.com ന്റെ YouTube ചാനൽ സബ്സ്ക്രൈബ് ചെയ്യാനും മറക്കല്ലേ...
ചാനൽ ലിങ്ക്: https://www.youtube.com/channel/UCXRVmXRlpFL8TzgXtb8IIyw?sub_confirmation=1

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam