വാഴമുട്ടം കളത്തൂരെത്ത് വൽസ പീറ്റർ നിര്യായായി

MAY 16, 2025, 8:33 AM

ഡാളസ്: വാഴമുട്ടം കളത്തൂരെത്ത് പരേതയായ ടി.എം. ഫിലിപ്പിന്റെ ഭാര്യ വൽസ പീറ്റർ (79, റിട്ട. അദ്ധ്യാപിക, പത്തനംതിട്ട കാതോലിക്കേറ്റ് ഹയർ സെക്കണ്ടറി സ്‌കൂൾ) നിര്യാതയായി. വാഴമുട്ടം മാർ ബഹനാൻ  ഓർത്തഡോക്‌സ് വലിയപള്ളി ഇടവകംഗമാണ്. 

മക്കൾ: ജോർജ്ജ് മാത്യു ഫിലിപ്പ് (എറണാകുളം), ലിൻസ് പീറ്റർ ഫിലിപ്പ് (ഡാളസ് സെന്റ് പോൾസ് മക്കിന്നി അംഗം), ജെയ്‌സ് ജോഷ്വ ഫിലിപ്പ് (ബാംഗ്ലൂർ)

മരുമക്കൾ: ജീന ജോർജ്, രശ്മി ജേക്കബ് കോശി (ഡാളസ്), മിനു രാജൻ (ബാംഗ്ലൂർ)

vachakam
vachakam
vachakam

സഹോദരങ്ങൾ: പരേതയായ വി.പി. സാറാമ്മ, പരേതയായ വി.പി. പൗലോസ് (ഡിഇഒ, എറണാകുളം), പരേതയായ വി.പി. ജോർജ് (ഹെഡ്മാസ്റ്റർ, ഗവൺമെന്റ് ഹൈസ്‌കൂൾ, എൻ പരൂർ), പരേതയായ വെരി റവ. ഫിനെഹാസ് റമ്പച്ചൻ, മലേൽക്രൂസ് ദയാര, എറണാകുളം, നാൻസി പീറ്റർ (രാജർഷി മെമ്മോറിയൽ ഹൈസ്‌കൂൾ).

കൊച്ചുമക്കൾ: ബെഹനാം ഫിലിപ്പ് ജോർജ്, ഗ്രിഗറി ഫിലിപ്പ് പീറ്റർ, ബെഞ്ചമിൻ ജേക്കബ് പീറ്റർ, ഹന്ന സൂസൻ ജോഷ്വ, സാറ ജോഷ്വ.

സംസ്‌കാരം പിന്നീട്

vachakam
vachakam
vachakam

കൂടുതൽ വിവരങ്ങൾക്ക് ലിൻസ് ഫിലിപ്പ്  01-916-806-9235


vachakam
vachakam
vachakam

ഫേസ്ബുക്കിൽ വാർത്തകൾ അറിയാൻ പേജ് ലൈക്ക് ചെയ്യുക Facebook ലിങ്ക് 👇
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്തിട്ട് ലൈക്ക് / Follow ബട്ടൺ ക്ലിക്ക് ചെയ്യുക. ഒപ്പം vachakam.com ന്റെ YouTube ചാനൽ സബ്സ്ക്രൈബ് ചെയ്യാനും മറക്കല്ലേ...
ചാനൽ ലിങ്ക്: https://www.youtube.com/channel/UCXRVmXRlpFL8TzgXtb8IIyw?sub_confirmation=1

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam