വർഗീസ് ജോൺ ഡാളസിൽ നിര്യാതനായി

AUGUST 16, 2024, 8:53 AM

ഡാളസ്: ആലപ്പുഴ എരമത്തൂർ തെന്നടിയിൽ വർഗീസ് ജോൺ (69)ഡാളസിൽ നിര്യാതായി.

ആഗസ്ത് 15 രാവിലെ പ്രഭാത ഭക്ഷണത്തിനു ശേഷം വിശ്രമിക്കുന്നതിനിടെ കുഴഞ്ഞു വീണാണ് അന്ത്യം സംഭവിച്ചത്. സെയിന്റ് ഗ്രീഗോറിയോസ് മലങ്കര ഓർത്തഡോക്‌സ് ഇടവകാംഗമാണ് .

ഭാര്യ: ആനിയമ്മ വറുഗീസ് (മാലിപ്പറമ്പിൽ പുളികീഴ് കുടുംബാംഗമാണ്)

vachakam
vachakam
vachakam

മക്കൾ: അനൂപ് വർഗീസ്, ബിനൂപ് വർഗീസ്

മരുമക്കൾ: ലിൻസി അനൂപ്, ഷിജി ബിനൂപ്പ്

സഹോദരി: ആശാ ഉമ്മൻ (ന്യൂജേഴ്‌സി)

vachakam
vachakam
vachakam

സംസ്‌കാരം പിന്നീട്

കൂടുതൽ വിവരങ്ങൾക്കു: ബിനൂപ് വർഗീസ് (ഡാളസ്) 469-407-9637

vachakam
vachakam
vachakam

ഫേസ്ബുക്കിൽ വാർത്തകൾ അറിയാൻ പേജ് ലൈക്ക് ചെയ്യുക Facebook ലിങ്ക് 👇
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്തിട്ട് ലൈക്ക് / Follow ബട്ടൺ ക്ലിക്ക് ചെയ്യുക. ഒപ്പം vachakam.com ന്റെ YouTube ചാനൽ സബ്സ്ക്രൈബ് ചെയ്യാനും മറക്കല്ലേ...
ചാനൽ ലിങ്ക്: https://www.youtube.com/channel/UCXRVmXRlpFL8TzgXtb8IIyw?sub_confirmation=1

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam