ത്രേസ്യാമ്മ തോമസ് (93) കൊച്ചുവീട്ടിൽ (കവിതാഴെ) കേരളത്തിലെ തുരുത്തിയിൽ നവംബർ 26 ചൊവ്വാഴ്ച നിര്യാതയായി.
ഭർത്താവ്: മത്തായി തോമസ്
മക്കൾ: പരേതയായ കുട്ടിയമ്മ മാത്യു (പരേതനായി പി.ജെ. മാത്യു) ഒക്കലഹോമ, അപ്പച്ചൻ (ഗ്രേസി) ഷിക്കാഗോ, സെലീനാമ്മ (മാത്തുക്കുട്ടി) ഇത്തിത്താനം, കൂഞ്ഞൂഞ്ഞമ്മ (ജോർജ്ജുകുട്ടി) മല്ലപ്പള്ളി
ജോസഫ് തോമസ് (ബെറ്റി ജോസഫ്) ഷിക്കാഗോ, സ്‌കറിയാക്കുട്ടി തോമസ് (ബീന തോമസ്) ഷിക്കാഗോ, ബെറ്റി വർഗീസ് (വിക്ടോ വർഗീസ്) ഫ്‌ളോറിഡ.
20 പേരക്കുട്ടികളുണ്ട്.
സംസ്‌കാരം പിന്നീട്
ഫേസ്ബുക്കിൽ വാർത്തകൾ അറിയാൻ പേജ് ലൈക്ക് ചെയ്യുക
Facebook ലിങ്ക് 👇
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്തിട്ട് ലൈക്ക് / Follow ബട്ടൺ ക്ലിക്ക് ചെയ്യുക.
ഒപ്പം vachakam.com ന്റെ YouTube ചാനൽ സബ്സ്ക്രൈബ് ചെയ്യാനും മറക്കല്ലേ...
ചാനൽ ലിങ്ക്: https://www.youtube.com/channel/UCXRVmXRlpFL8TzgXtb8IIyw?sub_confirmation=1