ത്രേസ്യാമ്മ ജോസഫ് പിള്ളവീട്ടിൽ നിര്യാതയായി

FEBRUARY 23, 2026, 8:42 PM

അറ്റ്‌ലാന്റാ: കിടങ്ങൂർ പിള്ളവീട്ടിൽ പരേതനായ പി.പി. ജോസഫ് പിള്ളവീട്ടിലിന്റെ ഭാര്യ ത്രേസ്യാമ്മ ജോസഫ് പിള്ളവീട്ടിൽ (92) അറ്റ്‌ലാന്റയിൽ നിര്യാതയായി. അറുനൂറ്റിമംഗലം തച്ചേട്ട് കുടുംബാംഗമാണ്. ഉതുപ്പൻ ജോസഫ് തച്ചേട്ടിന്റെയും മറിയാമ്മ ജോസഫ് തച്ചേട്ടിന്റെയും മകളാണ്.

മക്കൾ: ഫിലിപ്പ് പിള്ളവീട്ടിൽ (റെമാനി മൂന്നുപാറയിൽ) ഡെൻവർ, ജോയ് പിള്ളവീട്ടിൽ (ആൻസി മൂഴിച്ചാലിൽ) സാൻ അന്റോണിയോ, ഷീല ചക്കാലപ്പടവിൽ (പരേതനായ ലൂക്ക് ചക്കാലപ്പടവിൽ) അറ്റ്‌ലാന്റ, ജോണിക്കുട്ടി പിള്ളവീട്ടിൽ (സാലോ കൂപ്ലിക്കാട്ട്) ഷിക്കാഗോ, തോംസൺ പിള്ളവീട്ടിൽ (ആൻസി എടാട്ടുകുന്നേൽ) ഹൂസ്റ്റൺ, ജിപ്‌സൺ പിള്ളവീട്ടിൽ (വിബിത പാറേൽ), ഹൂസ്റ്റൺ.

മരുമക്കൾ: രമണി മൂന്നുപറയിൽ, ആൻസി മൂഴിച്ചാലിൽ, പരേതനായ ലൂക്കാച്ചൻ ചക്കാലപ്പടവിൽ, സാലോ കൂപ്ലിക്കാട്ട്, ആൻസി എടാട്ടുകുന്നേൽ, വിബിത പാറേൽ.

vachakam
vachakam
vachakam

കൊച്ചുമക്കൾ: പ്രിസില്ല, പ്രിയങ്ക, റോഷ്‌നി, ജെഫി, ജെറി, ക്രിസ്റ്റഫർ, ഡയാന, ചാൾസ്, വില്യം, റിച്ചാർഡ്, ആൻഡ്രൂ, എഡ്വേർഡ്, സ്റ്റേസി, ജെന്നിഫർ, ഷാരോൺ, സുസ്മിത, സ്റ്റീവിൻ, ജോഹാൻ, മേഗൻ, ഗാവിൻ

Great Grandchildren: എലിയാന, ഈഡൻ, മില

സഹോദരങ്ങൾ: ഏലിയാമ്മ വിലങ്ങാട്ടുശ്ശേരി, ദീനമ്മ മുഴിയോടത്ത്, പരേതരായ അപ്പച്ചൻ തച്ചേട്ട് , ചാക്കോച്ചൻ തച്ചേട്ട്, തോമസ് തച്ചേട്ട്, അലക്‌സാണ്ടർ തച്ചേട്ട് , പെണ്ണമ്മ കൊച്ചുപറമ്പിൽ, ശോശാമ്മ ഞാങ്ങാട്ട്.

vachakam
vachakam
vachakam

സംസ്‌കാരം പിന്നീട്.




vachakam
vachakam
vachakam

ഫേസ്ബുക്കിൽ വാർത്തകൾ അറിയാൻ പേജ് ലൈക്ക് ചെയ്യുക Facebook ലിങ്ക് 👇
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്തിട്ട് ലൈക്ക് / Follow ബട്ടൺ ക്ലിക്ക് ചെയ്യുക. ഒപ്പം vachakam.com ന്റെ YouTube ചാനൽ സബ്സ്ക്രൈബ് ചെയ്യാനും മറക്കല്ലേ...
ചാനൽ ലിങ്ക്: https://www.youtube.com/channel/UCXRVmXRlpFL8TzgXtb8IIyw?sub_confirmation=1

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam