ഹൂസ്റ്റൺ: റാന്നി കൊറ്റനാട് പുതുക്കുടിയിൽ തോമസ് തോമസ് ( ജോർജ്, 101 വയസ്സ് ) നിര്യാതനായി. സംസ്കാരം ഫെബ്രുവരി 21ന് ശനിയാഴ്ച 12.30ന് കണ്ടൻപേരൂർ സെന്റ് പോൾസ് മാർത്തോമാ ദേവാലയത്തിൽ. അയിരൂർ അയ്യക്കാവിൽ കുടുംബാംഗമാണ്.
ഭാര്യ കല്ലൂപ്പാറ മേലേക്കൂറ്റ് പരേതയായ ഏലിയാമ്മ.
മക്കൾ : തോമസ് പി.തോമസ് (തമ്പി, ഹൂസ്റ്റൺ), മാത്തുക്കുട്ടി (റാന്നി കണ്ടൻപേരൂർ), സാലി (ഓച്ചിറ), വത്സൻ (ഡാളസ്), ലീലാമ്മ (ഡാളസ്), മോളമ്മ (ഡാളസ്), സുജ (ഹൂസ്റ്റൺ).
മരുമക്കൾ: വത്സമ്മ (ഹൂസ്റ്റൺ), സിസിലി (കണ്ടൻപേരൂർ), തമ്പികുഞ്ഞ് (ഓച്ചിറ), ബീന (ഡാളസ്), ബേബി (ഡാളസ്), മോനിച്ചൻ (ഡാളസ്), പരേതനായ സാബു.
കൂടുതൽ വിവരങ്ങൾക്ക് : തമ്പി, ഹൂസ്റ്റൺ 281 -253 -1014 (വാട്സ്ആപ് )
ഫേസ്ബുക്കിൽ വാർത്തകൾ അറിയാൻ പേജ് ലൈക്ക് ചെയ്യുക
Facebook ലിങ്ക് 👇
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്തിട്ട് ലൈക്ക് / Follow ബട്ടൺ ക്ലിക്ക് ചെയ്യുക.
ഒപ്പം vachakam.com ന്റെ YouTube ചാനൽ സബ്സ്ക്രൈബ് ചെയ്യാനും മറക്കല്ലേ...
ചാനൽ ലിങ്ക്: https://www.youtube.com/channel/UCXRVmXRlpFL8TzgXtb8IIyw?sub_confirmation=1
