തോമസ് മാരൂർ (87) ഇന്ത്യയിൽ നിര്യാതനായി.
സംസ്‌കാരം ആഗസ്റ്റ് 20 ബുധനാഴ്ച കേരളത്തിൽ.
മകൻ: ഫാ. സോബി മാരൂർ (ബാംഗ്ലൂർ).
സഹോദരങ്ങൾ: ആന്റണി (ജോയിച്ചൻ) മാരൂർ, റവ.ഫാ.ജോസഫ് മാരൂർ (ഇന്ത്യ), ജെയിംസ് മാരൂർ (ഫ്‌ളോറിഡ), രാജു കുട്ടിപ്പപ്പൻ, കുട്ട്യാച്ചൻ മാരൂർ (സാന്റിയാഗോ), അലക്‌സ് മാരൂർ (ഇന്ത്യ), ജോനച്ചൻ മാരൂർ (ഇന്ത്യ), ചിന്നമ്മ പുളിക്കൽ (ഇന്ത്യ), ജോർജ്ജ് മാരൂർ (ഇന്ത്യ), മാത്യു മാരൂർ (ഇന്ത്യ).
ഫേസ്ബുക്കിൽ വാർത്തകൾ അറിയാൻ പേജ് ലൈക്ക് ചെയ്യുക
Facebook ലിങ്ക് 👇
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്തിട്ട് ലൈക്ക് / Follow ബട്ടൺ ക്ലിക്ക് ചെയ്യുക.
ഒപ്പം vachakam.com ന്റെ YouTube ചാനൽ സബ്സ്ക്രൈബ് ചെയ്യാനും മറക്കല്ലേ...
ചാനൽ ലിങ്ക്: https://www.youtube.com/channel/UCXRVmXRlpFL8TzgXtb8IIyw?sub_confirmation=1