ഹൂസ്റ്റൺ: കുമ്പളാംപൊയ്ക കോടിയാട്ട് ജോർജ് മാത്യു (അച്ചൻകുഞ്ഞു 73) ഓസ്റ്റിനിൽ നിര്യാതനായി.
ഭാര്യ: മറിയാമ്മ മാത്യു
1972 മുതൽ 1987 വരെ ഇന്ത്യൻ എയർഫോർസിൽ സേവനമനുഷ്ഠിച്ച പരേതൻ സെൻട്രൽ ബാങ്ക് ഓഫ് ഇന്ത്യയിൽ 1997 വരെ ജോലി ചെയ്തു. 1997 ൽ കുടുംബസമേതം ഹൂസ്റ്റണിൽ എത്തിയ പരേതൻ 1997 മുതൽ 2015 വരെ സൗത്ത് വെസ്റ്റ് ഓയിൽ ഫീൽഡിൽ ജോലി ചെയ്തു.
മക്കൾ : സ്വപ്ന വർഗീസ് (പ്രിൻസ് വർഗീസ്) (ഹാർട്ടഫോർഡ് കണക്റ്റികട്ട്), ശോഭ ഡേവിഡ് (ഡെനിസ് ഡേവിഡ്) (ഓസ്റ്റിൻ)
കൊച്ചുമക്കൾ : ഹാന, ആരോൺ, ജൂഡാ
സഹോദരങ്ങൾ: ഗ്രേസി വട്ടക്കുന്നേൽ (ഹൂസ്റ്റൺ), കെ.ജി. തോമസ് (കുമ്പളാംപൊയ്ക ), സാലി ജെയിംസ് (ഹൂസ്റ്റൺ), പരേതനായ ജോർജ് വർഗീസ് (രാജു) ഹൂസ്റ്റൺ.
പൊതുദർശനം: മെയ് 26 ന് ചൊവ്വാഴ്ച രാവിലെ 11 മണിക്ക് ട്രിനിറ്റി മാർത്തോമാ ദേവാലയത്തിൽ വച്ച് (5810 Almeda Genoa Rd, Houston, TX 77048).
ദേവാലയത്തിലെ സംസ്‌കാര ശുശ്രൂഷകൾക്ക് ശേഷം 2 മണിക്ക് മൃതദേഹം സെമിത്തേരിയിലേക്ക് കൊണ്ട് പോകുന്നതും 3 മണിക്ക് സൗത്ത് പാർക്ക് സെമിത്തേരിയിൽ സംസ്‌കരിക്കുന്നതുമാണ്. (South Park Funeral Home 1310 N Main St, Pearland, TX 77581)
ശുശ്രൂഷകളുടെ തത്സമയ സംപ്രേക്ഷണം ലൈവ്‌സ്ട്രീം ലിങ്ക്. https://www.youtube.com/live/R-cS8CMnEHc
കൂടുതൽ വിവരങ്ങൾക്ക് പ്രിൻസ് വർഗീസ് : 203-448-8613
ഫേസ്ബുക്കിൽ വാർത്തകൾ അറിയാൻ പേജ് ലൈക്ക് ചെയ്യുക
Facebook ലിങ്ക് 👇
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്തിട്ട് ലൈക്ക് / Follow ബട്ടൺ ക്ലിക്ക് ചെയ്യുക.
ഒപ്പം vachakam.com ന്റെ YouTube ചാനൽ സബ്സ്ക്രൈബ് ചെയ്യാനും മറക്കല്ലേ...
ചാനൽ ലിങ്ക്: https://www.youtube.com/channel/UCXRVmXRlpFL8TzgXtb8IIyw?sub_confirmation=1
