കോട്ടയം, അരീപ്പറമ്പ്, എബെനെസിർ വീട്ടിൽ പരേതനായ വെള്ളൂർ വി.കെ. കുരിയന്റെ മകളും, പരേതനായ ടി.എം. മാത്യുവിന്റെ സഹധർമ്മിണിയുമായ തങ്കമ്മ മാത്യു (തങ്കച്ചി) 87 വയസ്സ്, അന്തരിച്ചു
മക്കൾ : ലേറ്റ്, ജോൺ മാത്യു ലേറ്റ്,ജേക്കബ് മാത്യു, മേരി മാത്യു ( കോട്ടയം) പോൾ മാത്യു, (സണ്ണിവയ്ൽ, ഡാളാസ്. ടെക്സസ്.)
ഹോം ഗോയിങ് സർവീസ് ശനിയാഴ്ച ( മെയ് 23 , 11 മണി രാവിലെ) അരീപ്പറമ്പ് ഐ.പി.സി സെമിത്തേരിയിൽ.
കൂടുതൽ വിവരങ്ങൾക്ക് പോൾ മാത്യു +1 405 473 6227.
ഫേസ്ബുക്കിൽ വാർത്തകൾ അറിയാൻ പേജ് ലൈക്ക് ചെയ്യുക
Facebook ലിങ്ക് 👇
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്തിട്ട് ലൈക്ക് / Follow ബട്ടൺ ക്ലിക്ക് ചെയ്യുക.
ഒപ്പം vachakam.com ന്റെ YouTube ചാനൽ സബ്സ്ക്രൈബ് ചെയ്യാനും മറക്കല്ലേ...
ചാനൽ ലിങ്ക്: https://www.youtube.com/channel/UCXRVmXRlpFL8TzgXtb8IIyw?sub_confirmation=1
