മൂവാറ്റുപുഴ: എഫ്.സി.സി കല്ലൂർക്കാട് ശാന്തി ഭവനാംഗമായ സിസ്റ്റർ ആനി ജോൺ (80) നിര്യാതയായി.
സംസ്‌കാരം വാഴപ്പിള്ളി ഈസ്റ്റ് (നിരപ്പ്) മഠം വക സെമിത്തേരിയിൽ നടത്തി.
പരേത നെടിയകാട് ഇടവക തെരുവംകുന്നേൽ പരേതരായ ടി.ഒ. മാണി അന്നമ്മ മാണി ദമ്പതികളുടെ മകളാണ്.
സഹോദരങ്ങൾ: ഏലിക്കുട്ടി സെബാസ്റ്റ്യൻ, സിസ്റ്റർ ഇന്നസെന്റ് എഫ്.സി.സി (വാഴപ്പിള്ളി), ജോസഫ് മാണി (യു.എസ്. എ). ടി.എം. മാത്യു, ഡോ. സിസ്റ്റർ സുഗുണ (അൽഫോൻസാ ഹോസ്പിറ്റൽ, മുരിക്കാശ്ശേരി), ജോളി തോമസ്.
ഫേസ്ബുക്കിൽ വാർത്തകൾ അറിയാൻ പേജ് ലൈക്ക് ചെയ്യുക
Facebook ലിങ്ക് 👇
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്തിട്ട് ലൈക്ക് / Follow ബട്ടൺ ക്ലിക്ക് ചെയ്യുക.
ഒപ്പം vachakam.com ന്റെ YouTube ചാനൽ സബ്സ്ക്രൈബ് ചെയ്യാനും മറക്കല്ലേ...
ചാനൽ ലിങ്ക്: https://www.youtube.com/channel/UCXRVmXRlpFL8TzgXtb8IIyw?sub_confirmation=1