ഡാളസ്: മൈലപ്രാ അറുകാലിക്കൽ പരേതനായ ചെറിയാന്റെയും (ബേബി), മണിയാറ്റ് കുഞ്ഞുമോളുടെയും (ഏലിയാമ്മ) മകൻ സിൽബു ചെറിയാൻ (55) ഡാളസിൽ നിര്യാതനായി. ഡാളസ് ക്രിസ്ത്യൻ അസംബ്ലി സഭാംഗമായിരുന്നു.
ഭാര്യ: ഷീബ സിൽബു (പുനലൂർ പണ്ടകശാല വടക്കേ വീട്ടിൽ കുടുംബാഗം).
മകൾ: വർഷ സിൽബു.
സഹോദരങ്ങൾ: സിൽവി സാം(ഡാളസ്), സിസിൽ എബി ബേബി (കൊട്ടാരക്കര)
പൊതുദർശനവും സംസ്‌കാര ശുശ്രുഷയും: 2025 മാർച്ച് 28നു വെള്ളിയാഴ്ച രാവിലെ 9ന് മസ്‌കെറ്റിലുള്ള ഡാളസ് ശാരോൻ ഫെല്ലോഷിപ്പ് ചർച്ചിലും തുടർന്ന് സണ്ണിവെയ്ൽ ന്യൂഹോപ്പ് ഫ്യൂണറൽ ഗാർഡനിൽ സംസ്‌കാരവും നടക്കും.
സംസ്‌കാര ശുശ്രുഷയുടെ തത്സമയ പ്രക്ഷേപണം പ്രൊവിഷൻ ടിവിയിൽ (PROVISIONTV.IN) ലഭ്യമാണ്
കൂടുതൽ വിവരങ്ങൾക്ക്: പാസ്റ്റർ ചാക്കോ ജോർജ് (യു.എസ്.എ) 469-774-1824, ഇവാ എബി ബേബി (ഇന്ത്യ) 9447331348
ഫേസ്ബുക്കിൽ വാർത്തകൾ അറിയാൻ പേജ് ലൈക്ക് ചെയ്യുക
Facebook ലിങ്ക് 👇
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്തിട്ട് ലൈക്ക് / Follow ബട്ടൺ ക്ലിക്ക് ചെയ്യുക.
ഒപ്പം vachakam.com ന്റെ YouTube ചാനൽ സബ്സ്ക്രൈബ് ചെയ്യാനും മറക്കല്ലേ...
ചാനൽ ലിങ്ക്: https://www.youtube.com/channel/UCXRVmXRlpFL8TzgXtb8IIyw?sub_confirmation=1