ഷിക്കാഗോ : ഷിക്കാഗോ സെന്റ് തോമസ് വാർഡിലെ മോളി ചാക്കോ (മാത്യു ചാക്കോ) യുടെ പിതാവ് സ്‌കറിയ പി.സി. പഴയ തുടിപ്പാറ (97) പാലാ ഇടമറ്റത്ത് നിര്യാതനായി.
മറ്റുമക്കൾ: കൊച്ചുറാണി (ജോസഫ്), അൽഫോൻസി ജെയിംസ് (മനോജ്), ടോംസമ്മ ജേക്കബ് (ലാൽ).
സംസ്‌കാരം പിന്നീട് എടമറ്റം സെന്റ് മേരീസ് ഫൊറോന പള്ളി സെമിത്തേരിയിൽ.
ഫേസ്ബുക്കിൽ വാർത്തകൾ അറിയാൻ പേജ് ലൈക്ക് ചെയ്യുക
Facebook ലിങ്ക് 👇
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്തിട്ട് ലൈക്ക് / Follow ബട്ടൺ ക്ലിക്ക് ചെയ്യുക.
ഒപ്പം vachakam.com ന്റെ YouTube ചാനൽ സബ്സ്ക്രൈബ് ചെയ്യാനും മറക്കല്ലേ...
ചാനൽ ലിങ്ക്: https://www.youtube.com/channel/UCXRVmXRlpFL8TzgXtb8IIyw?sub_confirmation=1